Latest NewsIndiaNews

വാദ്യോപകരണങ്ങളിൽ പരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി: ​വൈറലായി റൊങ്കാലി ബിഹു ആഘോഷങ്ങൾ

ന്യൂഡെൽഹി: റൊങ്കാലി ബിഹു ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ വാദ്യോപകരണങ്ങളിൽ പരീക്ഷണം നടത്തിയാണ് നരേന്ദ്ര മോദി റൊങ്കാലി ബിഹു ആഘോഷമാക്കിയത്. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു ആഘോഷം.
കരഘോഷവുമായി കേന്ദ്രമന്ത്രിയും മോദിയോടൊപ്പം ചേർന്നു. ഇതിനു ശേഷം, ആസാമിന്റെ തനതു കലകൾ മോദി ആഘോഷിക്കുന്നുണ്ട്. ഇതിന്റെയെല്ലാം വീഡിയോ ​ഇതിനോടകം ​വൈറലായിക്കഴിഞ്ഞു. നേരത്തെ, മോദി റൊങ്കാലി ബിഹു ആശംസകൾ നേർന്നിരുന്നു. ട്വിറ്ററിലൂടെയാണ് മോദി തന്റെ ആശംസകൾ അ‌റിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button