KollamKeralaNattuvarthaLatest NewsNews

തീ​ര്‍​ത്ഥാ​ട​നം കഴിഞ്ഞ് മടങ്ങിയ ബ​സ് ത​ട​ഞ്ഞു​ വാ​ള്‍വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു:യുവാക്കൾ അറസ്റ്റിൽ

ഓ​ടാ​നാ​വ​ട്ടം വാ​പ്പാ​ല സു​ബി​ന്‍ നി​വാ​സി​ല്‍ സു​ബി​ന്‍ (29), ഉ​മ്മ​ന്നൂ​ര്‍ തു​റ​വൂ​ര്‍ പു​ളി​ക്ക​ത്താ​ഴ​തി​ല്‍ വി​നീ​ത ഭ​വ​നി​ല്‍ ബി​ബി​ന്‍ (29), ഉ​മ്മ​ന്നൂ​ര്‍ വി​ല​യ​ന്തൂ​ര്‍ മൈ​ലാ​ടും​പൊ​യ്ക ശ​ര​ത്ത് ഭ​വ​നി​ല്‍ ശ​ര​ത്ത് ബാ​ബു (29) എ​ന്നി​വ​രെ​യാ​ണ് പൂ​യ​പ്പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

ഓ​യൂ​ര്‍: വാ​പ്പാ​ല​യി​ല്‍ നി​ന്നും മ​ല​യാ​റ്റൂ​ര്‍ പ​ള്ളി​യി​ലേ​ക്ക് തീ​ര്‍​​ത്ഥാ​ട​ന​ത്തി​ന്​ പോ​യി മ​ട​ങ്ങി വ​ന്ന ബ​സ് ത​ട​ഞ്ഞു​നി​ര്‍ത്തി വാ​ള്‍ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച മൂന്ന് യുവാക്കൾ പി​ടി​യി​ല്‍. ഓ​ടാ​നാ​വ​ട്ടം വാ​പ്പാ​ല സു​ബി​ന്‍ നി​വാ​സി​ല്‍ സു​ബി​ന്‍ (29), ഉ​മ്മ​ന്നൂ​ര്‍ തു​റ​വൂ​ര്‍ പു​ളി​ക്ക​ത്താ​ഴ​തി​ല്‍ വി​നീ​ത ഭ​വ​നി​ല്‍ ബി​ബി​ന്‍ (29), ഉ​മ്മ​ന്നൂ​ര്‍ വി​ല​യ​ന്തൂ​ര്‍ മൈ​ലാ​ടും​പൊ​യ്ക ശ​ര​ത്ത് ഭ​വ​നി​ല്‍ ശ​ര​ത്ത് ബാ​ബു (29) എ​ന്നി​വ​രെ​യാ​ണ് പൂ​യ​പ്പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭീകരാക്രമണം : പാക് സൈനികര്‍ കൊല്ലപ്പെട്ടു

മ​ല​യാ​റ്റൂ​ര്‍ പ​ള്ളി​യി​ലേ​ക്ക് തീ​ര്‍​ത്ഥാ​ട​ന​ത്തി​നു​പോ​യ ബ​സി​ല്‍ മ​ദ്യ​പി​ച്ച്‌ ബ​ഹ​ളം ​വെ​ച്ച​തി​നെ ​തു​ട​ര്‍ന്ന്, സു​ബി​നെ ബ​സി​ല്‍ നി​ന്നി​റ​ക്കി വി​ട്ടി​രു​ന്നു. ഇ​തി‍ൽ പ്രകോപിതനായിട്ടാണ് ഇ​യാ​ള്‍ സു​ഹൃ​ത്തു​ക്ക​ളു​മാ​യെ​ത്തി വ​ടി​വാ​ള്‍ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്.

പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍​ഡ്​​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button