Latest NewsComputerKeralaNewsCameraIndiaEntertainmentMobile PhoneInternationalBusinessTechnology

ക്യാഷ് ബാക്ക് ഓഫറിൽ സ്വന്തമാക്കാം വൺ പ്ലസ് സ്മാർട്ട് ഫോണുകൾ

6.55 ഇഞ്ചിന്റെ ഫുള്‍ HD+ ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്

വണ്‍പ്ലസ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് മികച്ച ക്യാഷ് ബാക്ക് ഓഫര്‍ ഒരുക്കി ആമസോണ്‍. OnePlus 9 5G എന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ SBI യുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി വാങ്ങിക്കുന്നവര്‍ക്ക് 5000 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുന്നതാണ്.

6.55 ഇഞ്ചിന്റെ ഫുള്‍ HD+ ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകള്‍ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട്. Qualcomm Snapdragon 888 പ്രോസ്സസറിലാണ് പ്രവര്‍ത്തനം. ഈ സ്മാര്‍ട്ട് ഫോണുകള്‍ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് കൂടാതെ, 12GB+256GB സ്റ്റോറെജ് വേരിയന്റുകളില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നു.

Also Read: നിർമ്മാതാവ് വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി

ഈ സ്മാര്‍ട്ട് ഫോണുകള്‍ ട്രിപ്പിള്‍ പിന്‍ ക്യാമറകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. 48 മെഗാപിക്സല്‍ പ്രൈമറി Sony IMX689 സെന്‍സറുകള്‍ + 50 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് IMX766 സെന്‍സറുകള്‍ + 2 മെഗാപിക്സല്‍ പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു. 5ജി സപ്പോര്‍ട്ട് ഈ ഫോണുകള്‍ക്ക് ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button