KeralaLatest NewsComputerNewsIndiaCameraMobile PhoneBusinessNews StoryTechnologyAutomobile

നോക്കിയ ഫീച്ചർ ഫോൺ: വില ഇങ്ങനെ

എസ്ഡി കാർഡ് സ്ലോട്ട്, എംപി3 മ്യൂസിക് പ്ലെയർ കൂടാതെ, കോൾ റെക്കോർഡിങ് ഫീച്ചർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്

വിപണിയിൽ ഫീച്ചർ ഫോണുകൾ അവതരിപ്പിച്ച് നോക്കിയ. നോക്കിയ 105, നോക്കിയ 105 പ്ലസ് എന്നീ ഫീച്ചർ ഫോണുകൾ ആണ് അവതരിപ്പിച്ചത്. ദീർഘകാല ബാറ്ററി ലൈഫ് ഉറപ്പുനൽകുന്ന ഈ ഫോണുകളിൽ വയർലെസ് എഫ് എം റേഡിയോ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

നോക്കിയ 105ന്റെ പ്രാരംഭ വില 1299 രൂപയാണ്. ചാർക്കോൾ ആൻഡ് ബ്ലൂ കളർ ഉൾപ്പെടെ രണ്ട് കളർ വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. രണ്ട് ഫോണുകളും പ്രമുഖ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ, ഇകോമേഴ്സ് പ്ലാറ്റ്ഫോമുകൾ, നോക്കിയ.കോം എന്നിവയിൽനിന്നും വാങ്ങാൻ സാധിക്കും.

Also Read: 5 ജി സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഒന്നാമതെത്തി സാംസങ്

എസ്ഡി കാർഡ് സ്ലോട്ട്, എംപി3 മ്യൂസിക് പ്ലെയർ കൂടാതെ, കോൾ റെക്കോർഡിങ് ഫീച്ചർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button