PathanamthittaKeralaNattuvarthaLatest NewsNews

വ​ർ​ക്ക് ഷോ​പ്പി​ലേ​ക്ക് പോ​കും വ​ഴി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ ​പി​ടി​ച്ചു

വ​ള്ളം​കു​ളം സ്വ​ദേ​ശി റോ​യി ചാ​ക്കോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റാണ് അപകടത്തിൽപ്പെട്ടത്

റാ​ന്നി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ ​പി​ടി​ച്ചു. വ​ള്ളം​കു​ളം സ്വ​ദേ​ശി റോ​യി ചാ​ക്കോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റാണ് അപകടത്തിൽപ്പെട്ടത്. അ​പ​ക​ട സ​മ​യ​ത്ത് ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും ത​ന്നെ പ​രി​ക്കേ​റ്റി​ട്ടില്ല.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെയാണ് സംഭവം. വ​യ​ല​ത്ത​ല പ​ള്ളി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്നത്. ബ​ന്ധു​ക്ക​ളെ മ​ര​ണ വീ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം വ​ർ​ക്ക് ഷോ​പ്പി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് അ​പ​ക​ടം.

Read Also : മമത ‘ഹൃദയങ്ങളുടെ രാജ്ഞി’ : 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഗതി അവർ നിർണയിക്കുമെന്ന് ശത്രുഘ്നൻ സിൻഹ

തീ ​ക​ണ്ട് വ​ഴി യാ​ത്ര​ക്കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് കാ​ർ നി​ർ​ത്തി ബോ​ണ​റ്റ് തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ടു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ബോ​ണ​റ്റ് ഉ​യ​ർ​ത്തി​യെ​ങ്കി​ലും തീ ​ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു.

തുടർന്ന്, ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും റാ​ന്നി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button