Latest NewsNewsGulfOman

ഒമാനിൽ ഈദുൽ ഫിത്തർ തിങ്കളാഴ്ച്ച

മസ്‌കത്ത്: ഒമാനിൽ ഈദുൽ ഫിത്തർ തിങ്കളാഴ്ച്ച. രാജ്യത്ത് ശവ്വാൽ മാസപ്പിറ കണ്ടതിനാൽ ഈദുൽ ഫിത്തർ തിങ്കളാഴ്ച ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറ കാണാൻ ഒമാന്റെ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.

Read Also: ‘ഭായിമാരെ ചേട്ടാ എന്ന് വിളിപ്പിക്കും’, ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

അതേസമയം, ഖത്തറിലും തിങ്കളാഴ്ച്ചയാണ് ഈദുൽ ഫിത്തർ. ഔഖാഫ്-ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ ചാന്ദ്രനിരീക്ഷണ സമിതിയാണ് ഈദുൽ ഫിത്തർ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പുലർച്ചെ 5.12 നുള്ള ഈദ് നമസ്‌കാരത്തിനായി രാജ്യത്തുടനീളമായുള്ള 520 പള്ളികളിലും പ്രാർത്ഥനാ ഗ്രൗണ്ടുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Read Also: നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി: മന്ത്രി ചിഞ്ചുറാണിയുടെ ഗൺമാനെതിരെ പൊലീസ് കേസെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button