Latest NewsComputerIndiaNewsTechnology

ഇനി നിങ്ങൾക്കും സ്വന്തമാക്കാം ഐഫോൺ 13, അതും അത്ഭുതപ്പെടുത്തുന്ന വിലക്കുറവിൽ

പരമാവധി എക്സ്ചേഞ്ച് തുകയായി 16,000 രൂപവരെ ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്

വിലക്കുറവിൽ ഐഫോൺ സ്വന്തമാക്കാൻ അവസരമൊരുക്കി ആപ്പിൾ. ഐഫോൺ 13 ആണ് ഇപ്പോൾ കുറഞ്ഞ നിരക്കിൽ നേടാൻ സാധിക്കുന്നത്.

യഥാർത്ഥ വിലയായ 79,900 രൂപയിൽ നിന്നും 6 ശതമാനം കിഴിവോടെ 74,850 രൂപയ്ക്ക് ഐഫോൺ സ്വന്തമാക്കാം. എക്സ്ചേഞ്ച് ഓഫർ, മറ്റ് കാർഡ് ഓഫറുകൾ എന്നിവ പരിഗണിച്ചാൽ 128 ജിബി സ്റ്റോറേജുള്ള ഐഫോൺ 13 നമുക്ക് 53,850 രൂപയ്ക്ക് സ്വന്തമാക്കാം.

Also Read: ആരെയാണ് സര്‍ക്കാര്‍ ഭയക്കുന്നത്? ഹേമ കമ്മറ്റി റിപ്പോർട്ട്‌ പുറത്ത് വിടണം: ഹരീഷ് വാസുദേവൻ

ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽ നിന്നാണ് കുറഞ്ഞ തുകയ്ക്ക് ഐഫോൺ വാങ്ങാൻ അവസരം. പരമാവധി എക്സ്ചേഞ്ച് തുകയായി 16,000 രൂപവരെ ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. ആപ്പിൾ മാത്രമല്ല, ഏത് ഫോണും കൈമാറ്റം ചെയ്യാവുന്നതാണ്.

അതുപോലെ, ആമസോൺ ഇന്ത്യയിൽ 74,900 രൂപയാണ് വില. ഇതിൽ മാക്സിമം എക്സ്ചേഞ്ച് വില 11,050 രൂപയാണ്. നിലവിൽ ആമസോണിൽ ഐഫോൺ 13ന് ബാങ്ക് ഓഫറുകൾ ഒന്നുമില്ല.

shortlink

Related Articles

Post Your Comments


Back to top button