ErnakulamKeralaNattuvarthaLatest NewsNews

വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

കളമശ്ശേരി മൂലേപ്പാടം തിണ്ടിക്കൽ വീട്ടിൽ ഷെഫിനെയാണ് (26) അറസ്റ്റ് ചെയ്തത്

കളമശ്ശേരി: വധശ്രമം, കവർച്ച, ഭവനഭേദനം തുടങ്ങി നിരവധി കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. കളമശ്ശേരി മൂലേപ്പാടം തിണ്ടിക്കൽ വീട്ടിൽ ഷെഫിനെയാണ് (26) അറസ്റ്റ് ചെയ്തത്. കളമശ്ശേരി പൊലീസാണ് പ്രതിയെ പിടികൂടിയത്.

Read Also : നിങ്ങളൊരു എസ്ബിഐ ഉപഭോക്താവാണോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

കളമശ്ശേരി സി.ഐ പി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ദീപു, സൗമ്യൻ, മഹേഷ്, എസ്.സി.പി.ഒമാരായ ശ്രീജിത്, അനൂജ്, ഇഷാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button