KeralaLatest NewsNews

പത്തനംതിട്ടയില്‍ വീടിന് തീപിടിച്ചു

 

പത്തനംതിട്ട:  കോഴഞ്ചേരിക്കു സമീപം വീടിനു തീപിടിച്ചു ദമ്പതികള്‍ക്കും മകള്‍ക്കും പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്മ തീയിട്ടതാണെന്നു സംശയമുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button