News

വിനോദ മേഖലകളിൽ തീ കൂട്ടുന്നവർക്ക് പിഴ ചുമത്തും: അറിയിപ്പുമായി മസ്‌കത്ത്

വിനോദ മേഖലകളിലും, മരങ്ങൾക്ക് കീഴിലും തീ കത്തിക്കുന്നവർക്ക് പിഴ

മസ്‌കത്ത്: വിനോദ മേഖലകളിൽ തീ കൂട്ടുന്നവർക്ക് പിഴ ചുമത്തുമെന്ന അറിയിപ്പുമായി ഒമാൻ. മസ്‌കത്ത് മുൻസിപ്പാലിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മരങ്ങൾക്ക് കീഴിൽ തീ കൂട്ടുന്നവർക്കും പിഴ ചുമത്തും.

Read Also: ‘ഞങ്ങളും കൃഷിയിലേക്ക്’: ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു

വിനോദ മേഖലകളിലും, മരങ്ങൾക്ക് കീഴിലും തീ കത്തിക്കുന്നവർക്ക് 20 റിയാലാണ് പിഴ ചുമത്തുക. മരങ്ങൾക്കും, ചുറ്റുമുള്ള മേഖലയ്ക്കും കോട്ടം വരുത്തുന്ന രീതിയിലും, ചുറ്റുമുള്ള വ്യക്തികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും പാചകം ചെയ്യുന്നതിനും മറ്റുമായി തീ ഉപയോഗിക്കുന്നത് ഇത്തരം പിഴ ചുമത്തപ്പെടുന്നതിലേക്ക് നയിക്കാമെന്ന് അധികൃതർ അറിയിച്ചു.

Read Also: പുണ്യക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വിശുദ്ധ മരത്തിന് മുകളിൽ കയറി നഗ്ന ഫോട്ടോ ഷൂട്ട്: ദമ്പതികളെ നാടുകടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button