ThiruvananthapuramKeralaNattuvarthaLatest NewsNews

സദാ​ചാ​ര പൊ​ലീ​സ് ച​മ​ഞ്ഞ് ദമ്പ​തി​ക​ളെ ആ​ക്ര​മി​ച്ച കേ​സ് : പ്ര​തി കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി സു​ബി​നെ (35) ആ​ണ് മ​രി​ച്ച നിലയിൽ കണ്ടെത്തിയ​ത്

തി​രു​വ​ന​ന്ത​പു​രം: സ​ദാ​ചാ​ര പൊ​ലീ​സ് ച​മ​ഞ്ഞ് ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി സു​ബി​നെ (35) ആ​ണ് മ​രി​ച്ച നിലയിൽ കണ്ടെത്തിയ​ത്.

Read Also : ഐപിഎല്ലില്‍ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും

അ​രു​വി​പ്പു​റ​ത്ത് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് സു​ബി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് ദി​വ​സ​മാ​യി സു​ഹൃ​ത്താ​യ സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ കഴിയുകയായിരു​ന്നു സു​ബി​ൻ. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​മ​ത്തി​ൽ സുബിൻ ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാണ് പൊലീ​സ് പ​റ​യുന്നത്.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button