ThiruvananthapuramKeralaNattuvarthaLatest NewsNews

കെ.എസ്.ആര്‍.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി: മുപ്പതോളം പേര്‍ക്ക് പരിക്ക്

വെടിവച്ചാൻ കോവിൽ പാലേർക്കുഴിയിലാണ് സംഭവം.

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി. വെടിവച്ചാൻ കോവിൽ പാലേർക്കുഴിയിലാണ് സംഭവം.

നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്. മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. കട അവധിയായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

read also: 17 വെടിയ‍ുണ്ടകളേറ്റിട്ടും വീഴാതെ പാക്ക് സൈനികരെ തുരത്തി, ഇന്ത്യയുടെ യുദ്ധവിജയം വേഗത്തിലാക്കിയ പോരാളി!!

shortlink

Related Articles

Post Your Comments

Related Articles


Back to top button