KeralaNattuvarthaNews

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവം : സ്ത്രീ പൊലീസ് പിടിയിൽ

മേലില കണിയാൻകുഴി കാരണിയിൽ ചരുവിള വീട്ടിൽ തുളസി (60) ആണ് എക്സൈസി‍ന്റെ പിടിയിലായത്

കൊട്ടാരക്കര: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തിൽ സ്ത്രീ പൊലീസ് പിടിയിൽ. മേലില കണിയാൻകുഴി കാരണിയിൽ ചരുവിള വീട്ടിൽ തുളസി (60) ആണ് എക്സൈസി‍ന്റെ പിടിയിലായത്.

Read Also : കെ വി തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാം: സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്ന് കെ സി വേണുഗോപാൽ

കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹുദുല്ലയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. 10 അടി ഉയരമുള്ളതും 61 ശിഖരങ്ങളോട് കൂടിയതുമായ പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.

സ്ത്രീയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button