Latest NewsComputerNewsIndiaTechnology

അസൂസ്: സ്പേസ് എഡിഷൻ ലാപ്ടോപ്പുകൾ വിപണിയിൽ

വിൻഡോസ് 11ൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപ്പുകളുടെ പ്രൊസസർ 12th gen Intel Core i9-12900H ആണ്

പുതിയ സ്പേസ് എഡിഷൻ ലാപ്ടോപ്പുകൾ വിപണിയിൽ അവതരിപ്പിച്ച് അസൂസ്. സെൻബുക്ക് 14X OLED എഡിഷൻ ലാപ്ടോപ്പുകളാണ് വിപണി കീഴടക്കാൻ എത്തിയിട്ടുള്ളത്. സവിശേഷതകൾ നോക്കാം.

14-inch 2.8 K OLED ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് ഉള്ളത്. വിൻഡോസ് 11ൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപ്പുകളുടെ പ്രൊസസർ 12th gen Intel Core i9-12900H ആണ്. കൂടാതെ, 63WHr ബാറ്ററി ലൈഫും ഈ ലാപ്ടോപ്പ് കാഴ്ച വെക്കുന്നുണ്ട്. 16/32GB LPDDR5, 512GB/1TB PCle 4.0 SSD എന്നിവയാണ് ഉള്ളത്.

Also Read: ഉയർത്തെഴുന്നേറ്റ് ടൂറിസം മേഖല, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധന

സെൻബുക്ക് 14X OLED UX4302 മോഡലുകൾക്ക് 89,990 രൂപയും സെൻബുക്ക് 14X OLED സ്പേസ് എഡിഷൻ മോഡലുകൾക്ക് 1,14,990 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button