Latest NewsNewsIndiaMobile PhoneTechnology

ഗൂഗിൾ പിക്സൽ 6എ: സവിശേഷതകൾ അറിയാം

8 മെഗാപിക്സലാണ് സെൽഫി ക്യാമറ

ഗൂഗിൾ ഐ/ഒ 2022 ഡെവലപ്പർ സീരീസിൽ ഗൂഗിൾ പിക്സൽ 6എ അവതരിപ്പിച്ചു. ഗൂഗിളിന്റെ ഏറ്റവും പുതിയ ഫോണാണ് ഗൂഗിൾ പിക്സൽ 6എ.

6.1 ഇഞ്ച് ഫുൾഎച്ച്ഡി+ ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ ഫോണുകൾക്ക് നൽകിയിട്ടുള്ളത്. കൂടാതെ, 90 ഹേർട്സ് റിഫ്രഷ് റേറ്റും നൽകുന്നുണ്ട്. 12 മെഗാപിക്സൽ മെയിൻ ക്യാമറയും 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും പിന്നിൽ നൽകിയിട്ടുണ്ട്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ.

Also Read: കോൺഗ്രസിനോട് ഗുഡ്ബൈ പറഞ്ഞ് മുന്‍ പഞ്ചാബ് പിസിസി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍

ആൻഡ്രോയ്ഡ് 12ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകൾക്ക് 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകുന്നുണ്ട്. ഗൂഗിൾ പിക്സൽ 6എ ഇന്ത്യൻ വിപണിയിൽ എപ്പോൾ ലഭ്യമാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 34, 728 രൂപയാണ് ഈ സ്മാർട്ട്ഫോണുകളുടെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button