ThiruvananthapuramKeralaNattuvarthaLatest NewsNews

ആ​മ​യി​ഴ​ഞ്ചാ​ന്‍ തോട്ടിലിറങ്ങിയ തൊഴിലാളിയെ കാണാതായി

ഈ​റോ​ഡ് ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ ഡോ​ളി എ​ന്ന സു​രേ​ഷി​നെ(48)യാണ് കാ​ണാ​താ​യ​ത്

തി​രു​വ​ന​ന്ത​പു​​രം: ആ​മ​യി​ഴ​ഞ്ചാ​ന്‍ തോ​ട്ടി​ലേ​ക്ക്​ ഇ​റ​ങ്ങി​യ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. ഈ​റോ​ഡ് ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ ഡോ​ളി എ​ന്ന സു​രേ​ഷി​നെ(48)യാണ് കാ​ണാ​താ​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. ആ​ന​യ​റ കിം​സ് ആ​ശു​പ​ത്രി​ക്ക്​ സ​മീ​പ​മു​ള്ള പാ​ല​ത്തി​ന്‍റെ അ​ടി​വ​ശ​ത്തു​ള്ള തോ​ട്ടി​ല്‍ നി​ന്നാ​ണ് ഇയാളെ കാണാതായത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 12-ഓ​ടെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് സു​രേ​ഷ് പാ​ല​ത്തി​ന​ടി​യി​ലി​രു​ന്ന് മ​ദ്യ​പി​ച്ചു. അ​ല്‍​പം ക​ഴി​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ള്‍ ക​യ​റി​പ്പോ​യി.

Read Also : കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകത്തിന് പിന്നിൽ ‘കശ്മീർ ഫയൽസ്’: ആരോപണവുമായി മെഹബൂബ മുഫ്തി

തുടർന്ന്, തോട്ടിലേക്ക് ഇ​റ​ങ്ങി​യ സു​രേ​ഷ് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ല്‍ അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ സ്കൂ​ബാ ഡൈ​വി​ങ്​ ടീ​മും നാ​ട്ടു​കാ​രും തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. വൈ​കീ​ട്ട് വ​രെ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഷീ​ല​യാ​ണ് സു​രേ​ഷി​ന്‍റെ ഭാ​ര്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button