Latest NewsKeralaIndiaBusiness

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 760 രൂപയുടെ വർദ്ധനവാണ് സ്വർണ വിലയിൽ ഉണ്ടായത്

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില. തുടർച്ചയായ മൂന്ന് ദിവസം വില ഉയർന്നതിനു ശേഷമാണ് ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് 37,640 രൂപയാണ് ഇന്നത്തെ നിരക്ക്.

മെയ് 20 ന് 320 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഇന്നലെ 280 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 760 രൂപയുടെ വർദ്ധനവാണ് സ്വർണ വിലയിൽ ഉണ്ടായത്.

Also Read: പിണറായി വിജയൻ്റെ പ്രീണന അറസ്റ്റിന് നിന്നുകൊടുക്കില്ല: പിസി ജോർജ് ഒളിവിൽ പോയതല്ലെന്ന് ഷോൺ ജോർജ്

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. 67 രൂപയാണ് വെള്ളിയുടെ വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button