Latest NewsUAENewsInternationalGulf

ആറു മാസം പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ ലഭ്യമായേക്കും: കമ്പനികളുടെ അപേക്ഷ പരിഗണനയിൽ

അബുദാബി: ആറുമാസം പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ ലഭ്യമാക്കാൻ യുഎഇ. ആറുമാസം പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള ഫൈസർ ബയോടെക്, മൊഡേണ കമ്പനികളുടെ അപേക്ഷ യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അടുത്ത മാസം പരിഗണിക്കും.

Read Also: ‘ഇനി ഹനുമാൻ ചാലിസ ചൊല്ലിയാൽ കൊന്നുകളയും’: എം.പി നവനീത് റാണയ്ക്ക് വധഭീഷണി കോൾ, കേസെടുത്തു

ആദ്യമായാണ് 6 മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നത് യുഎഇ പരിഗണിക്കുന്നത്. യുഎഇയിൽ നിലവിൽ 3 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് സിനോഫാം വാക്‌സിൻ നൽകുന്നുണ്ട്.  അതേസമയം, 12 വയസിന് മുകളിലുള്ളവർക്ക് യുഎഇയിൽ ഫൈസർ വാക്‌സിനാണ് നൽകുന്നത്.

Read Also: സംസ്ഥാനത്ത് അവിൽ, മലർ, കുന്തിരിക്കം എന്നിവയുടെ വിലയിൽ വർദ്ധനവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button