KeralaLatest NewsNewsIndiaBusiness

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില

ഇന്നലെ ഒരു പവൻ സ്വർണത്തിന് 70 രൂപയാണ് വർദ്ധിച്ചത്

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 38,200 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ ഉയർന്ന സ്വർണ വിലയാണ് ഇന്നും മാറ്റമില്ലാതെ തുടരുന്നത്. ഒരാഴ്ചക്കിടയിൽ സ്വർണത്തിന് 1,320 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 70 രൂപയാണ് വർദ്ധിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4,775 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 3,945 രൂപയാണ്.

Also Read: നി​ർ​ത്തി​യി​ട്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​ന് പി​റ​കി​ൽ ബൈ​ക്കി​ടി​ച്ച് മധ്യവയസ്കന് ദാരുണാന്ത്യം

സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button