KozhikodeKeralaNattuvarthaLatest NewsNews

അന്യസംസ്ഥാന തൊഴിലാളികളുടെ പണം മോഷ്ടിച്ചു : മൂന്നുപേർ അറസ്റ്റിൽ

ത​ല​ക്കു​ള​ത്തൂ​ർ ചെ​ങ്ങോ​ട്ടു​മ​ല കോ​ള​നി ച​ട്ടാ​യി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫ​സ​ൽ (30), പ​ന്നി​യ​ങ്ക​ര അ​ർ​ഷാ​ദ് മ​ൻ​സി​ലി​ൽ അ​ക്ബ​ർ അ​ലി (25), അ​ര​ക്കി​ണ​ർ പി.​കെ. ഹൗ​സി​ൽ അ​ബ്ദു​ൽ റാ​ഷി​ദ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കോ​ഴി​ക്കോ​ട്: അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണം അ​പ​ഹ​രി​ച്ച സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ അറസ്റ്റിൽ. ത​ല​ക്കു​ള​ത്തൂ​ർ ചെ​ങ്ങോ​ട്ടു​മ​ല കോ​ള​നി ച​ട്ടാ​യി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫ​സ​ൽ (30), പ​ന്നി​യ​ങ്ക​ര അ​ർ​ഷാ​ദ് മ​ൻ​സി​ലി​ൽ അ​ക്ബ​ർ അ​ലി (25), അ​ര​ക്കി​ണ​ർ പി.​കെ. ഹൗ​സി​ൽ അ​ബ്ദു​ൽ റാ​ഷി​ദ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ക​സ​ബ പൊ​ലീ​സാണ് പ്രതികളെ പി​ടി​കൂ​ടിയത്. ര​ക്ഷ​പ്പെ​ട്ട​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ശ​ക്തമാക്കിയെന്ന് പൊലീസ് പറഞ്ഞു.

Read Also : സ്പീക്ക് ആപ്പ്: ഇനി മറ്റു ഭാഷകളിലും ലഭ്യം

തൊ​ണ്ടി​മു​ത​ൽ ക​ണ്ടെ​ത്താ​ൻ ശാ​സ്ത്രീ​യ വ​ഴി​ക​ൾ തേ​ടി വ​ട്ടം​ക​റ​ങ്ങി​യ പൊ​ലീ​സ് ​പ്ര​തി​യു​മാ​യി ആ​ശു​പ​ത്രി​ക​ൾ ക​യ​റി​യി​റ​ങ്ങി. ഒ​ടു​വി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​പ​ഹ​രി​ച്ച മു​ത​ലി​ൽ ഒ​രു​ഭാ​ഗം ക​ണ്ടെ​ത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button