UAELatest NewsNewsInternationalGulf

കോവിഡ് പ്രതിരോധം: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

ദുബായ്: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കോവിഡ് വ്യാപന സമയത്തുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം നന്ദി അറിയിച്ചത്.

Read Also: വിചാരണ കോടതിക്കെതിരെ ഗുരുതരമായ ആരോപണം: ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യത്തിന് പരാതി

ആരോഗ്യ വകുപ്പ് ചെയർമാനും എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദിനെയും ആരോഗ്യ വകുപ്പിന്റെ ഒരു പ്രതിനിധി സംഘത്തെയും അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കണ്ടതിൽ ആരോഗ്യ പ്രവർത്തകർ സന്തോഷം പ്രകടിപ്പിച്ചു. ആരോഗ്യ മേഖലയ്ക്ക് അദ്ദേഹം നൽകുന്ന പരിഗണനയ്ക്ക് ആരോഗ്യ പ്രവർത്തകർ നന്ദി അറിയിക്കുകയും ചെയ്തു.

Read Also: ‘ലൈംഗിക ബന്ധം സമ്മതത്തോടെ’: നടിക്ക് അവസരം നല്‍കാത്തതിന്റെ വൈരാഗ്യമെന്ന് ആവര്‍ത്തിച്ച് വിജയ് ബാബു

shortlink

Related Articles

Post Your Comments

Related Articles


Back to top button