KeralaLatest NewsIndia

ഡൽഹിയിൽ മലയാളികൾ ഉൾപ്പെടെയുള്ള വൃക്ക തട്ടിപ്പ് സംഘം പിടിയിൽ

ഡൽഹി: രാജ്യതലസ്ഥാനത്ത് വൻ വൃക്ക തട്ടിപ്പ് സംഘം പിടിയിൽ. ഹരിയാന സ്വദേശിയായ ഡോക്ടർ ഉൾപ്പെടെ പത്ത് പേരാണ് പിടിയിലായത്. പിടിയിലായവരിൽ മലയാളികളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സംഘത്തെ കുടുക്കിയത്.

ഹരിയാനയിലെ സോനിപഥ് കേന്ദ്രീകരിച്ചാണ് വൃക്ക തട്ടിപ്പ് നടത്തിയിരുന്നത്. വലിയ സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button