ErnakulamKeralaNattuvarthaLatest NewsNews

തനിച്ച് താമസിക്കുന്ന വ​യോ​ധി​ക​യു​ടെ വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​ : യു​വാ​വ് അറസ്റ്റിൽ

ക​ണ്ട​നാ​ട് ഇ​ട​യ​ത്ത് മു​ക​ളി​ൽ ഇ​ള​യി​ട​ത്ത്കു​ടി സൈ​ജു (39) വി​നെ​യാ​ണ് പൊലീസ് പിടികൂടിയത്

ഉ​ദ​യം​പേ​രൂ​ർ: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ട​നാ​ട് ഇ​ട​യ​ത്ത് മു​ക​ളി​ൽ ഇ​ള​യി​ട​ത്ത്കു​ടി സൈ​ജു (39) വി​നെ​യാ​ണ് പൊലീസ് പിടികൂടിയത്. ഉ​ദ​യം​പേ​രൂ​ർ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ദ​യം​പേ​രൂ​ർ ക​ണ്ട​നാ​ട് ഭാ​ഗ​ത്തെ 66 വ​യ​സ് പ്രാ​യ​മു​ള്ള സ്ത്രീ​യു​ടെ വീ​ട്ടി​ലാ​ണ് പ്ര​തി അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്.

കാ​റി​ൽ വ​യോ​ധി​ക​യു​ടെ വീ​ടി​നു സ​മീ​പ​ത്തെ​ത്തി​യ പ്ര​തി, മു​ൻ​വാ​തി​ലി​ലൂ​ടെ വീ​ടി​നു​ള്ളി​ൽ ക​യ​റി വാ​തി​ല​ട​ച്ചു കു​റ്റി​യി​ടു​ക​യാ​യി​രു​ന്നു. തുടർന്ന്, വ​യോ​ധി​ക പി​ൻ​വാ​തി​ലി​ലൂ​ടെ ഓ​ടി അ​ടു​ത്ത വീ​ട്ടി​ൽ അ​ഭ​യം തേ​ടി. നാ​ട്ടു​കാ​രെ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി ക​ട​ന്നു ക​ള​ഞ്ഞി​രു​ന്നു.

Read Also : മകൻ മരിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉമ്മയും മരിച്ചു

ഇ​യാ​ൾ​ക്കെ​തി​രെ വെറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബാ​ബു എ​ൻ.ആ​ർ, രാ​ജേ​ഷ്, ശ്യാം ​ലാ​ൽ സ​ജി​മോ​ൻ, ബി​നി​ൽ, പ്ര​ശാ​ന്ത്, ശാ​ന്തി​നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ചോ​റ്റാ​നി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button