Latest NewsNewsTechnology

എയർടെൽ: പുതിയ പ്ലാനുകൾ അവതരിപ്പിച്ചു

പുതിയ ഓൾ-ഇൻ-വൺ പ്ലാനുകളിൽ 17 പ്രീമിയം ഒടിടി സബ്സ്ക്രിപ്ഷൻ ലഭിക്കും

ഉപയോക്താക്കൾക്ക് പുതിയ പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ. 3 ഓൾ-ഇൻ-വൺ പ്ലാനുകളാണ് അവതരിപ്പിച്ചത്. പുതുതായി അവതരിപ്പിച്ച പ്ലാനുകളിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. ഈ പ്ലാനുകളുടെ കൂടുതൽ സവിശേഷതകൾ പരിശോധിക്കാം.

ആദ്യ പ്ലാൻ 6,99 രൂപയ്ക്കാണ്. ഈ പ്ലാനിൽ 40 എംബിപിഎസ് വേഗത ലഭിക്കും. അടുത്തത് 1,099 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിൽ 200 എംബിപിഎസാണ് വേഗത. 1,599 രൂപയുടെ പ്ലാനിൽ 300 എംബിപിഎസ് വേഗത ലഭിക്കും.

Also Read: ജോ ജോസഫ് ലെനിൻ സെന്റർ വിട്ടു: ഇടത് ക്യാമ്പുകളിൽ നിരാശ

പുതിയ ഓൾ-ഇൻ-വൺ 17 പ്രീമിയം ഒടിടി സബ്സ്ക്രിപ്ഷൻ ലഭിക്കും. 350 ലധികം ടിവി ചാനലുകൾ, എയർടെൽ 4കെ എക്സ്ട്രീം ടിവി ബോക്സിലൂടെ ഒടിടികളും ലീനിയർ ടിവി ഉള്ളടക്കവും ഒറ്റ ഉപകരണത്തിൽ ആസ്വദിക്കാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button