Latest NewsNewsInternationalKuwaitGulf

കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിച്ച് ഗോ ഫസ്റ്റ്

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിച്ച് ഗോ ഫസ്റ്റ്. ബുധൻ, ശനി ദിവസങ്ങളിൽ പ്രാദേശിക സമയം രാത്രി 11.55 ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ 7.15ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന തരത്തിലാണ് സർവ്വീസ് സജ്ജമാക്കുന്നത്.

Read Also: ആരോപണങ്ങള്‍ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗം: ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി

ഇതേ ദിവസങ്ങളിൽ നെടുമ്പാശ്ശേരിയിൽ നിന്ന് രാത്രി 8.15 ന് പുറപ്പെട്ട് കുവൈത്തിൽ 11.05ന് എത്തും വിധമാണ് തിരികെയുള്ള സർവ്വീസിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.

Read Also: പ്രവാചക നിന്ദ: ‘ഇന്ത്യ ചെയ്യേണ്ടത് ഫ്രാൻസ് ചെയ്തത് തന്നെ, പണി കിട്ടുന്നത് ക്യൂബളം സമ്പത് വ്യവസ്ഥയ്ക്ക് ‘ – ജിതിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button