Latest NewsNewsBusiness

കല്യാൺ ജ്വല്ലേഴ്സ്: സമ്മർ സ്പെഷ്യൽ ബൊനാൻസയിലെ ഭാഗ്യശാലികളെ പ്രഖ്യാപിച്ചു

നാല് ഗൾഫ് രാജ്യങ്ങളിലാണ് പ്രചരണ പരിപാടികൾ സംഘടിപ്പിച്ചത്

കല്യാൺ ജ്വല്ലേഴ്സ് സംഘടിപ്പിച്ച സമ്മർ സ്പെഷ്യൽ ബൊനാൻസ പ്രചരണ പരിപാടിയിലെ ഭാഗ്യശാലികളെ പ്രഖ്യാപിച്ചു. പ്രചരണ പരിപാടിയുടെ ഭാഗമായി 300 ഭാഗ്യശാലികളെയാണ് തിരഞ്ഞെടുത്തത്.

ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ കണ്ടെത്തിയ 300 വിജയികൾക്ക് കല്യാൺ ജ്വല്ലേഴ്സിൽ നിന്നുള്ള സ്പെഷ്യൽ ലിമിറ്റഡ് എഡിഷൻ സ്വർണ നാണയം ലഭിക്കും. നാല് ഗൾഫ് രാജ്യങ്ങളിലാണ് പ്രചരണ പരിപാടികൾ സംഘടിപ്പിച്ചത്.

Also Read: ഡോ. ബി.ആർ അംബേദ്കറെ സംബന്ധിച്ച വിശേഷണം പാഠഭാ​ഗത്ത് നിന്ന് നീക്കി: പുതിയ പരിഷ്കരണം കൊണ്ടുവന്ന് സർക്കാർ

ഏപ്രിൽ- മെയ് മാസങ്ങളിൽ കല്യാൺ ജ്വല്ലേഴ്സിൽ നിന്നും ആഭരണങ്ങൾ വാങ്ങിയ ഉപയോക്താക്കളാണ് പ്രചരണ പരിപാടിയിൽ പങ്കെടുക്കാൻ അർഹരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button