Latest NewsUAENewsInternationalGulf

അഭിമാന നേട്ടം: ലോകത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടി യുഎഇയിലെ രണ്ട് സ്‌കൂളുകൾ

അബുദാബി: ലോകത്തിലെ ഏറ്റവും മികച്ച സ്‌കൂൾ അവാർഡിന്റെ അന്തിമ പട്ടികയിൽ ഇടംനേടി യുഎഇയിലെ രണ്ടു സ്‌കൂളുകൾ. അബുദാബിയിലെ ഷൈനിങ് സ്റ്റാർ ഇന്റർനാഷണൽ സ്‌കൂൾ, ദുബായിലെ ജെംസ് ലീഗൽ സ്‌കൂളുമാണ് പട്ടികയിൽ ഇടംപിടിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്‌കൂളുകളാണ് ഇവ.

Read Also: കൈരളി ടിവിയുടെ ഏറ്റവും വലിയ സ്പോൺസർ കെപി യോഹന്നാൻ ആണ്, സഖാക്കൾക്ക് ഉത്തരം പറയാൻ ഉണ്ടോ?- മാത്യു സാമുവൽ

രാജ്യാന്തര സംഘടനയായ ടി4 എജ്യുക്കേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണം, നൂതന കണ്ടുപിടിത്തം, സാമൂഹിക സഹകരണം, പ്രതിസന്ധി തരണം ചെയ്യൽ, ആരോഗ്യകരമായ ജീവിത ശൈലിയെ പിന്തുണയ്ക്കൽ എന്നീ 5 വിഭാഗങ്ങളിലെ വിജയികൾക്ക് അര ലക്ഷം ഡോളർ വീതമാണ് സമ്മാനമായി ലഭിക്കുന്നത്.

Read Also:മാധ്യമ പ്രവർത്തകൻ പോലീസിന്റെ ഇടനിലക്കാരനോ? മൊഴി നൽകിയ പ്രതിയെ സർക്കാർ വിരട്ടുന്നു: വിഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button