ThiruvananthapuramLatest NewsKeralaNattuvarthaNews

വി​ഴി​ഞ്ഞത്ത് ഷോ​ക്കേ​റ്റ് അ​ച്ഛ​നും മ​ക​നും ദാരുണാന്ത്യം

അ​പ്പു​ക്കു​ട്ട​ൻ, മ​ക​ൻ റെ​നി​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: ഷോ​ക്കേ​റ്റ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. അ​പ്പു​ക്കു​ട്ട​ൻ, മ​ക​ൻ റെ​നി​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വി​ഴി​ഞ്ഞം ചൊ​വ്വ​ര​യി​ൽ ആണ് സംഭവം. തേ​ങ്ങ​യി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഇ​രു​മ്പ് തോ​ട്ടി വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി​യാ​ണ് ഷോ​ക്കേ​റ്റ​ത്.

Read Also : കേരള സര്‍ക്കാരിന്റെ പിടിപ്പു കേടിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം: എം.ടി രമേശ്

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ‍ൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button