KeralaLatest NewsNews

മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിക്ക് സുരക്ഷ: സർക്കാരിനെതിരെ വൻ പ്രതിഷേധം

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ കേരള സർക്കാരിന് വൻ പ്രഹരമാണ് ഏൽക്കുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുപരിപാടിക്ക് വൻ സുരക്ഷ. കോട്ടയത്തെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിന് കര്‍ശനനിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. കെ.ജി.ഒ.എ സമ്മേളനത്തില്‍ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുമ്പ് ഹാളിൽ കയറണമെന്നും നിർദ്ദേശമുണ്ട്. പരിപാടിക്കെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാസ് വേണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.

Read Also: സ്വപ്‌ന ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെ കോടിയേരിയുടെ വാര്‍ത്താസമ്മേളനം

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ കേരള സർക്കാരിന് വൻ പ്രഹരമാണ് ഏൽക്കുന്നത്. സർക്കാരിനെതിരെ പ്രതിഷേധ സമരങ്ങൾ ശക്തമായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന അഭ്യർത്ഥനയും ഇന്റലിജൻസ് വിഭാഗം മുന്നോട്ട് വച്ചു. ബോംബ് സ്ക്വാഡ് അടക്കമുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button