Latest NewsNewsMobile PhoneTechnology

7000എംഎഎച്ച് ബാറ്ററി കരുത്തിൽ ഈ സ്മാർട്ട്ഫോൺ ഉടനെത്തും, സവിശേഷതകൾ ഇങ്ങനെ

6.9 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്

വിപണി കീഴടക്കാൻ Tecno Pova 2 ഉടനെത്തും. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

6.9 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. മീഡിയടെക് ഹീലിയോ ജി85 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്. 7000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

Also Read: കേന്ദ്ര സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നു

48 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നീ ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 11,999 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button