Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

10 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 52,760 രൂപയാണ്

സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 760 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,920 രൂപയായി. സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസം സ്വർണ വിലയിൽ മാറ്റമില്ലായിരുന്നു.

10 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 52,760 രൂപയാണ്. ഒരു കിലോ വെള്ളിക്ക് 500 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു കിലോ വെള്ളിക്ക് 61,500 രൂപയായി. ഇന്നലെ ഒരു കിലോ വെള്ളി വില 62,000 രൂപയായിരുന്നു.

Also Read: ജയരാജന്റെ വാദം പൊളിഞ്ഞു: ഒരു വർഷം കഠിനതടവോ, 6 മാസം വരെ വിലക്കോ ലഭിച്ചേക്കും-ഏവിയേഷന്‍ നിമയം ഇ.പി ജയരാജന് കുരുക്കാകുമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button