Latest NewsNewsIndiaBusiness

പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് ഹിൻഡ് വെയർ

ഇറ്റാലിയൻ ശേഖരത്തിലെ പുതിയ ഉൽപ്പന്നമാണ് ഈസി ക്ലീൻ കൗണ്ടർ ടോപ് ബേസിനുകൾ

ഹിൻഡ് വെയറിന്റെ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറങ്ങി. ഇറ്റാലിയൻ ശേഖരത്തിൽ നിന്നുള്ള ഈസി ക്ലീൻ കൗണ്ടർ ടോപ് ബേസിൻ, ഷവർ എൻക്ലോഷറുകൾ എന്നീ ഉൽപ്പന്നങ്ങളാണ് വിപണിയിൽ അവതരിപ്പിച്ചത്. ബാത്ത് റൂം ഉൽപ്പന്നങ്ങളുടെ പ്രമുഖ നിർമ്മാതാക്കളാണ് ഹിൻഡ് വെയർ. ഫോർട്ട് ഫോളിയോ വീടുകൾ, ഹോട്ടലുകൾ, വാണിജ്യ സൈറ്റുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയത്.

ഇറ്റാലിയൻ ശേഖരത്തിലെ പുതിയ ഉൽപ്പന്നമാണ് ഈസി ക്ലീൻ കൗണ്ടർ ടോപ് ബേസിനുകൾ. ഒതുക്കമുള്ളതും സ്റ്റൈലിഷുമാണ് ഈ ബേസിനുകൾ. കൂടാതെ, രൂപകൽപ്പന കൊണ്ട് ഷവർ എൻക്ലോഷറുകൾ ശ്രദ്ധേയമാണ്.

Also Read: ചര്‍മ്മത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വിയര്‍പ്പിനെയും അഴുക്കിനെയും നീക്കം ചെയ്യാൻ

shortlink

Post Your Comments


Back to top button