News

HP Sprectre x360 13.5 ഇന്ത്യയിൽ അവതരിപ്പിച്ചു

13.5 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ ലാപ്ടോപിന് നൽകിയിരിക്കുന്നത്

എച്ച്പിയുടെ പുതിയ ലാപ്ടോപായ HP Sprectre x360 13.5 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ ലാപ്ടോപിന്റെ സവിശേഷതകൾ പരിശോധിക്കാം.

13.5 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ ലാപ്ടോപിന് നൽകിയിരിക്കുന്നത്. 120 Hz റിഫ്രഷ് റേറ്റും നൽകിയിട്ടുണ്ട്. കൂടാതെ, ഫോട്ടോഫ്രെയിം ഫീച്ചറും സപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്റൽ 12 ജനറേഷൻ പ്രോസസറിലാണ് പ്രവർത്തനം.

30 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന പ്രത്യേകതയുണ്ട്. 1,29,999 രൂപയാണ് ഈ ലാപ്ടോപിന്റെ വിപണി വില.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button