Latest NewsNewsMobile PhoneTechnology

IQ00 Z6 PRO 5G: പുതിയ ഫീച്ചറുകൾ ഇങ്ങനെ

6.4 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്

പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള സ്മാർട്ട്ഫോണാണ് IQ00 Z6 PRO 5G. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

6.4 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. 90 Hz റിഫ്രഷ് റേറ്റ് നൽകുന്നുണ്ട്. കൂടാതെ, HDR10+ സപ്പോർട്ടും നൽകുന്നുണ്ട്. സ്നാപ്ഡ്രാഗൺ 778ജി എസ്ഒസി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 4,700 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ച വെക്കുന്നുണ്ട്.

Also Read: ഷാർജ അധികാരിയുടെ ഭാര്യക്ക് വലിയ അളവിൽ സ്വർണവും ഡയമണ്ടും നൽകാൻ മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചു: സ്വപ്നയുടെ ആരോപണങ്ങൾ

6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 23,999 രൂപയും 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 24,999 രൂപയുമാണ് വില. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 28,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button