Latest NewsKeralaNews

നെടുമ്പാശ്ശേരിയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി

 

 

കൊച്ചി: നെടുമ്പാശ്ശേരിയില്‍ നിന്ന് കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വരാപ്പുഴ കായലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെറിയ വാപ്പാലശ്ശേരി സ്വദേശി ടോണി വിന്‍സന്റിന്റെ (32) മൃതദേഹമാണ് വരാപ്പുഴ കായലില്‍ നിന്ന് കണ്ടെത്തിയത്.

ഈ മാസം 14 മുതലാണ് ടോണി വിന്‍സന്റിനെ കാണാതായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button