Latest NewsNewsMobile PhoneTechnology

Nokia C20 Plus: വിലക്കിഴിവിൽ ഇന്ന് തന്നെ സ്വന്തമാക്കൂ

6.5 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

കുറഞ്ഞ വിലയിൽ Nokia സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാൻ സുവർണാവസരം. ഫ്ലിപ്കാർട്ടിലെ എൻഡ് ഓഫ് ദി സെയിൽ ഓഫറിലൂടെയാണ് Nokia C20 Plus വാങ്ങാൻ കഴിയുന്നത്. ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിചയപ്പെടാം.

6.5 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1,200 ആണ് പിക്സൽ റെസലൂഷൻ. Octa- core Unisoc SC9863a പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്. 4,950 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ച വെക്കുന്നുണ്ട്.

Also Read: ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന്

8 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ മോഡൽ 7,999 രൂപ മുതൽ വാങ്ങിക്കുവാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button