KeralaLatest NewsNewsIndiaBusiness

സ്വർണ വിലയിൽ നേരിയ ഇടിവ്

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,120 രൂപയായി. രണ്ടു ദിവസത്തെ ഉയർച്ചയ്ക്ക് ശേഷമാണ് സ്വർണ വില കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 കുറഞ്ഞ് 4,765 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 കുറഞ്ഞ് 3,935 രൂപയായി.

Also Read: ബഫർ സോൺ: കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ

സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. 66 രൂപയാണ് വെള്ളിയുടെ വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button