KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില. 38,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,765 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർദ്ധനവ് ഇല്ല. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 3,935 രൂപയാണ് വില.

Also Read: സ്നാപ്ചാറ്റ് പ്ലസ്: പുതിയ മാറ്റങ്ങളുമായി സ്നാപ്ചാറ്റ്

സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. 66 രൂപയാണ് വെള്ളിയുടെ വിപണി വില.

shortlink

Related Articles

Post Your Comments


Back to top button