Latest NewsUAENewsInternationalGulf

അടിസ്ഥാന ഭൂപടം പുതുക്കി ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: അടിസ്ഥാന ഭൂപടം പുതുക്കി ദുബായ് മുനിസിപ്പാലിറ്റി. ദുബായിയുടെ അടിസ്ഥാന ഭൂപടം ജിഐഎസ് സെന്റർ വഴിയാണ് ദുബായ് മുനിസിപ്പാലിറ്റി പുതുക്കിയത്. എമിറേറ്റിലെങ്ങുമുള്ള സർക്കാർ ആസ്തികളുടെ വിവരപ്പട്ടിക സഹിതമാണ് പുതുക്കിയത്.

Read Also: ‘ഡി.വൈ.എഫ്‌.ഐക്കാരൻ പെട്ടിയെടുത്ത് ഓടിയത് സോഷ്യല്‍ മീഡിയയില്‍ പടം വരാന്‍ വേണ്ടി’: വി.ഡി. സതീശന്‍

മുനിസിപ്പാലിറ്റിയുടെ ഈ വർഷത്തെ പ്രധാന പദ്ധതികളെയും പ്രവർത്തനങ്ങളെയും കുറിച്ച് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി വിശദമാക്കി. ഡാറ്റാബേസിന്റെ വികസനത്തിലും പുതിയ പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Read Also: യോഗ ഇസ്ലാമിന് എതിര്: മാലദ്വീപിൽ സംഘടിപ്പിച്ച യോഗാ ദിനാഘോഷത്തിൽ ആക്രമണം നടത്തി പ്രതിഷേധക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button