Latest NewsNewsInternationalOmanGulf

2022-2023 വർഷത്തെ അധ്യയന കലണ്ടർ പുറത്തിറക്കിയിട്ടില്ല: അറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: രാജ്യത്തെ വിദ്യാലയങ്ങളുടെ 2022-2023 അധ്യയന വർഷത്തെ പ്രവർത്തന കലണ്ടർ പുറത്തിറക്കിയിട്ടില്ലെന്ന് ഒമാൻ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022-2023 അധ്യയന വർഷത്തെ പ്രവർത്തിദിനങ്ങൾ, അവധിദിവസങ്ങൾ, പരീക്ഷകൾ മുതലായവയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം അറിയിച്ചു.

Read Also: ചോദ്യം ചെയ്യുന്നതിന് അര മണിക്കൂർ ഇടവേള നൽകി ഇഡി: രാത്രിയിൽ വീണ്ടും ഹാജരാകാൻ രാഹുൽ ഗാന്ധിയ്ക്ക് നിർദ്ദേശം

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരാൻ മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

Read Also: ചോദ്യം ചെയ്യുന്നതിന് അര മണിക്കൂർ ഇടവേള നൽകി ഇഡി: രാത്രിയിൽ വീണ്ടും ഹാജരാകാൻ രാഹുൽ ഗാന്ധിയ്ക്ക് നിർദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button