Latest NewsNewsInternationalOmanGulf

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി ലഭിക്കും: അറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: ഒമാനിൽ ഇനി മുതൽ സ്വദേശികൾക്കും പ്രവാസികൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും. റോയൽ ഒമാൻ പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെയോ അല്ലെങ്കിൽ പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ഈ സേവനം ലഭ്യമാകും.

Read Also: യോഗ ഇസ്ലാമിന് എതിര്: മാലദ്വീപിൽ സംഘടിപ്പിച്ച യോഗാ ദിനാഘോഷത്തിൽ ആക്രമണം നടത്തി പ്രതിഷേധക്കാർ

ഒമാനിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആന്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭ്യമാക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയത്. www.rop.gov.om എന്ന വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ പോലീസിന്റെ സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലൂടെയോ ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കാം.

Read Also: കരിമ്പനകൾ നട്ട് വളർത്തണം, പ്രധാനമന്ത്രി പ്രശംസിച്ചതോടെ ഹിറ്റായി പദ്ധതി: കരിമ്പന പ്രതിരോധം തീർത്ത് കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button