Latest NewsNewsMobile PhoneTechnology

റിയൽമി സി30: സവിശേഷതകൾ ഇങ്ങനെ

6.5 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി സി30 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജൂൺ 27 മുതൽ റീട്ടെയിൽ ഷോറൂം, ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്സൈറ്റ് എന്നിവിടങ്ങളിൽ നിന്നും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. റിയൽമി സി30യുടെ സവിശേഷതകൾ പരിശോധിക്കാം.

6.5 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഒക്ടകോർ യൂണിസോക് T612 SoC പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 8 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ.

Also Read: വീണ്ടും ബോംബേറ്: സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെയാണ് ബോംബേറ്

2 ജിബി റാമുളള വേരിയന്റിന് 7,499 രൂപയാണ് വില. 3 ജിബി റാമുളള വേരിയന്റ് 8,299 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. കൂടാതെ, എസ്ഡി കാർഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി ഒരു ടിബി വരെ വർദ്ധിപ്പിക്കാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button