KeralaLatest NewsNews

വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണമാല കവർന്നു

കണ്ണൂർ: വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണമാല കവർന്നു. മൂന്നര പവന്റെ മാലയാണ് മോഷ്ടിച്ചത്. കുറുമാത്തൂർ തളിയൻ വീട്ടിൽ കാർത്ത്യായനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
കണ്ണൂർ കുറുമാത്തൂരിലാണ് സംഭവം. ആക്രമണത്തിൽ ഇവർക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. കാർത്ത്യായനിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button