Latest NewsKerala

വയനാട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികൾ ഒഴുക്കിൽപ്പെട്ടു: യുവതിയുടെ നില ഗുരുതരം

കല്പറ്റ: വയനാട് മേപ്പാടിയിൽ ദമ്പതികൾ ഒഴുക്കിൽപ്പെട്ടു. വിനോദസഞ്ചാരത്തിനെത്തിയ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളാണ് എളമ്പിലേരി പുഴയിൽ ഒഴുക്കിൽപ്പെട്ടത്.

ഇരുവരെയും നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ നില ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button