Latest NewsNewsIndiaBusiness

വിദേശ നാണയ ശേഖരം: 3,030 കോടി ഡോളറിന്റെ വർദ്ധനവ്

കാപ്പിറ്റൽ അക്കൗണ്ട് സർപ്ലസും ഉയർന്ന നിലയിലേക്ക് മെച്ചപ്പെട്ടു

ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. 20221-22 കാലയളവിൽ 3,030 കോടി ഡോളറാണ് വർദ്ധിച്ചത്. റിസർവ് ബാങ്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, 2020- 21 കാലയളവിലെ വിദേശ നാണയ ശേഖരം 9,920 കോടി ഡോളറായിരുന്നു.

ഇത്തവണ കറന്റ് അക്കൗണ്ട് ബാലൻസിൽ 3,880 കോടി ഡോളറിന്റെ കമ്മിയാണ് ഉണ്ടായത്. എന്നാൽ, 2020- 21 കാലയളവിൽ കറന്റ് അക്കൗണ്ട് കമ്മി 2,390 കോടി ഡോളറാണ് രേഖപ്പെടുത്തിയത്. കൂടാതെ, കാപ്പിറ്റൽ അക്കൗണ്ട് സർപ്ലസും ഉയർന്ന നിലയിലേക്ക് മെച്ചപ്പെട്ടു. ഇത്തവണ 8,630 കോടി ഡോളറാണ് കാപ്പിറ്റൽ അക്കൗണ്ട് സർപ്ലസ്.

Also Read: മോദിയെ സുഖിപ്പിക്കാന്‍ കുട്ടികളെകൊണ്ട് ചുടുചോറ് തിന്നിക്കുന്ന പണിയാണ് സി.പി.ഐ.എം ചെയ്യുന്നത്: കെ.സി വേണുഗോപാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button