AlappuzhaKeralaNattuvarthaLatest NewsNews

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ലേ​ക്ക് മ​രം മ​റി​ഞ്ഞു വീ​ണ് അപകടം : മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

അപകടത്തിൽ ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ആ​ല​പ്പു​ഴ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ലേ​ക്ക് മ​രം മ​റി​ഞ്ഞു വീ​ണ് അപകടം. അപകടത്തിൽ ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Read Also : പ്രാഥമിക ഓഹരി വിൽപ്പന: പുതിയ ചുവടുവെപ്പുമായി ജെഎം ബാക്സി പോർട്ട്സ് ആന്റ് ലോജിസ്റ്റിക്സ് ലിമിറ്റഡ്

ആ​ല​പ്പു​ഴ​യി​ൽ ഹ​രി​പ്പാ​ട് ത​മ​ല്ലാ​ക്ക​ൽ ദേ​ശീ​യ​പാ​ത​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് മ​രം മാ​റ്റി​യ​ത്.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button