UAELatest NewsNewsInternationalGulf

റൺവേ നവീകരണം വിജയകരം: ദുബായ് വിമാനത്താവളത്തിലെ സർവീസുകൾ പൂർണതോതിൽ ആരംഭിച്ചു

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം വിജയകരം. 2 റൺവേകളിലൂടെ വിമാന ഗതാഗതം പൂർണതോതിൽ ആരംഭിച്ചു. ഇതോടെ, അവധിക്കാല തിരക്കുകളെ കൈകാര്യം ചെയ്യാനുള്ള ശേഷി വിമാനത്താവളത്തിന് ലഭിച്ചു. അമ്മാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്‌സ് വിമാനങ്ങളാണ് നവീകരിച്ച റൺവേയിലൂടെ പറന്നുയർന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം റൺവേയിൽ ലാൻഡ് ചെയ്തു.

Read Also: ‘മുത്തൂറ്റ് ഓൺലൈൻ’ വൈബ് ആപ്ലിക്കേഷന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി, ഇനി സേവനങ്ങൾ ഒറ്റ ക്ലിക്കിലൂടെ

അതേസമയം, യാത്രക്കാർക്കു സൗകര്യവും സുരക്ഷയും വർദ്ധിപ്പിക്കാൻ കഴിഞ്ഞതായി എയർപോർട്ട് അധികൃതർ വ്യക്തമാക്കി.

Read Also: വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം: സോഷ്യല്‍ ഡിഫന്‍സ് വോളണ്ടിയര്‍ സംഘം രൂപീകരിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

shortlink

Related Articles

Post Your Comments

Related Articles


Back to top button