Latest NewsKeralaNews

ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാപ​​​ദ്ധ​​​തി​​​യാ​​​യ മെ​ഡി​സെ​പ്​​​ ഉ​​​ദ്ഘാ​​​ട​​​നം ഇന്ന്‌

 

 

​​​തിരുവനന്തപുരം: സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ​​​യും ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാപ​​​ദ്ധ​​​തി​​​യാ​​​യ മെ​​​ഡി​​​സെ​​​പി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മുഖ്യമന്ത്രി പി​​​ണ​​​റാ​​​യി വിജയൻ ഇന്ന് നിര്‍വ്വഹിക്കും.

വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​നു സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ആണ് ഉ​​​ദ്ഘാ​​​ട​​​നം. മ​​​ന്ത്രി കെ.​​​എ​​​ൻ ബാ​​​ല​​​ഗോ​​​പാ​​​ൽ അദ്ധ്യക്ഷത വ​​​ഹി​​​ക്കും.

അ​​​ഞ്ച​​​ര ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾക്കും ആ​​​റ് ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രുടെ പങ്കാളികൾക്കു​​​മാ​​​ണ് ആ​​​രോ​​​ഗ്യ പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കു​​​ന്ന​​​ത്. ആ​​​ദ്യഘ​​​ട്ട​​​ത്തി​​​ൽ 30 ല​​​ക്ഷം പേ​​​ർ പ​​​ദ്ധ​​​തി​​​യു​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button