Latest NewsNewsBusiness

ഇന്നത്തെ ഇന്ധനവില അറിയാം

കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിനു 106.03 രൂപയും ഡീസലിനു 92.76 രൂപയുമാണ് വില

സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു 94.64 രൂപയുമാണ് വില. കോഴിക്കോട് നഗരത്തിൽ യഥാക്രമം പെട്രോളിനു 106.28 രൂപയും ഡീസലിനു 95.21 രൂപയുമാണ് വില.

ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിനു 96.72 രൂപയും ഡീസലിനു 89.62 രൂപയുമാണ് ഇന്നത്തെ വില. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിനു 111.35 രൂപയും ഡീസലിനു 97.28 രൂപയുമാണ് വില. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിനു 106.03 രൂപയും ഡീസലിനു 92.76 രൂപയുമാണ് വില.

Also Read: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ

വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button