Latest NewsUAENewsInternationalGulf

അബുദാബിയിൽ 12 നില കെട്ടിടത്തിൽ തീപിടുത്തം

അബുദാബി: യുഎഇയിൽ തീപിടുത്തം. അബുദാബിയിലെ പന്ത്രണ്ട് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ശൈഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റിലുള്ള കെട്ടിടത്തിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസും സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Read Also: പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം, പാലക്കാട് തങ്കം ആശുപത്രി അധികൃതരുടെ വിശദീകരണത്തിനെതിരെ ഐശ്വര്യയുടെ കുടുംബം

അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കമെന്ന് ജനങ്ങൾക്ക് പോലീസ് നിർദ്ദേശം നൽകി.

Read Also: കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസിലെ നാല് പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button